Type Here to Get Search Results !

Bottom Ad

സായുധരായ കൊള്ളക്കാര്‍ വീട്ടിനുള്ളില്‍ സ്്ത്രീകളെ കെട്ടിയിട്ട് പണ്ടവും പണവും കവര്‍ന്നൂ

മംഗളൂരൂ(www.evision.in): സായുധരായ കൊള്ളസംഘം വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ കെട്ടിയിട്ട് പണ്ടവും പണവുമായി കടന്നു. പുത്തൂര്‍ അമ്പട്ടമൂലയില്‍ ബുധനാഴ്ച്ച ഉച്ചക്കാണ് കവര്‍ച്ച നടന്നത്. 
ഗൃഹനാഥയായ സാവിത്രി (53)യെയും സഹായിയെയുമാണ് കണ്ണുംവായും മൂടി കെട്ടിയിട്ട് കവര്‍ച്ച നടത്തിയത് 54,000 രൂപയും 43ഗ്രാം സ്വര്‍ണ്ണാഭരണവും 444ഗ്രാം വെള്ളിയുമാണ് നഷ്ടപ്പെട്ടത്. പുത്തൂര്‍ റൂറല്‍ പോലീസ് കേസെടുത്തൂ അന്വേഷണം തുടങ്ങി.

keywords:karnataka-mangalooru-puthuru-armed-robbers-tied-womens-flee-valuables

Post a Comment

0 Comments

Top Post Ad

Below Post Ad