പെരിയ.(www.evisionnews.in)കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല പെരിയ ക്യാമ്പസിലെ ഹോസ്റ്റല്‍ ഉദ്ഘാടനം 8 ന് (ശനി). രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ ഉദ്ഘാടനം ചെയ്യും. വെസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. പെരിയ ക്യാമ്പസില്‍ ആണ്‍കുട്ടികള്‍ക്കായി പെരിയാര്‍, പെണ്‍കുട്ടികള്‍ക്കായി നിള എന്നീ ഹോസ്റ്റലുകളാണ് പണിതത്.
keywords : kasarasgod-periya-university-hostel-inauguration

Post a Comment
0 Comments