Type Here to Get Search Results !

Bottom Ad

ചെടേക്കാലിലെ മറിയമ്മ ഹജ്ജുമ്മ നിര്യാതനായി

ബദിയടുക്ക (www.evisionnews.in): ചെടേക്കാല്‍ കപ്പല്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യ മറിയമ്മ ഹജ്ജുമ്മ (65) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മക്കള്‍: മുഹമ്മദ്, ഹസൈനാര്‍, അസീസ്, ഷംസുദ്ദീന്‍, പരേതനായ സുബൈബീവി, ഷാഹിദ. മരുമക്കള്‍: അബ്ദുല്ല പുത്തൂര്‍, മൊയ്തു ചേരൂര്‍, മുഹമ്മദ് സാന, ഫരീദ, നഫീസ, റജീന.

Post a Comment

0 Comments

Top Post Ad

Below Post Ad