Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍ മാച്ചിപ്പുറം അബ്ദുല്‍ ഖാദര്‍ ഹൃദയാഘാതംമൂലം മരിച്ചു

ചട്ടഞ്ചാല്‍ (www.evisionnews.in): ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍ പള്ളത്തുങ്കാലിലെ മാച്ചിപ്പുറം അബ്ദുല്‍ ഖാദര്‍ (62) ഹൃദയാഘാതംമൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഷാഹിദ, സുമയ്യ, ഫൗസിയ, മുഹമ്മദ്, ആസിഫ്. മരുമക്കള്‍: അഷ്റഫ് പൈക്ക, സുബൈര്‍ നായന്മാര്‍മൂല, അഷ്റഫ് നായന്മാര്‍മൂല. സഹോദരങ്ങള്‍: അബ്ദുല്ല, മഹ്മൂദ്, അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം, നഫീസ, ആയിഷ, സുഹ്റ, അസ്മ, മറിയം, പരേതനായ മുഹമ്മദ്. നിര്യാണത്തില്‍ അനുശോചിച്ച് ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad