കാസര്‍കോട് (www.evisionnews.in): ഗാന്ധി ജയന്തിദിനം ജില്ലയില്‍ യൂത്ത് ലീഗ് സേവന ദിനമായി ആചരിച്ചു. ബെള്ളൂരില്‍ കിന്നിംഗാര്‍ വില്ലേജ് ഓഫീസ്, അങ്കണവാടി പരിസങ്ങള്‍ ശുചീകരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാദിഖ്, കെകെ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ്, കെഎച്ച് ജാഫര്‍, റിയാസ്, അല്‍ത്താഫ്, നൗഷാദ് നേതൃത്വം നല്‍കി.
മഞ്ചേശ്വരത്ത് കരോടാ ബസ് സ്റ്റാന്റ് പരിസരത്ത് ശുചീകരണം നടത്തി. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് യു.കെ സൈഫുള്ള തങ്ങള്‍, യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് എ. മുക്ക്താര്‍, എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം, റിയാസ് ഉദ്യാവര്‍, സാഹിദ് കരോടാ നേതൃത്വം നല്‍കി.
ചട്ടഞ്ചാല്‍: യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തില്‍ ചട്ടഞ്ചാല്‍ ഗവ. ഹെല്‍ത്ത് സെന്റര്‍ ശുചീകരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് ഉദ്ഘടനം ചെയ്തു. ഡോ. കായിഞ്ഞി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍ ജനറല്‍ സെക്രട്ടറി റഫീഖ് കൂവത്തൊട്ടി, ആഷിഫ് തെക്കില്‍, ഖലീല്‍ ബെണ്ടിച്ചാല്‍, അഹമ്മദ് മേല്‍പറമ്പ്, ഖാദര്‍ കണ്ണമ്പള്ളി, ജാഫര്‍ കൊവ്വല്‍, സിദ്ദീഖ് മാങ്ങാട്, ഖാദര്‍ ചട്ടഞ്ചാല്‍, അബു മാഹിനാബാദ്, സ്വാദിഖ് ആലമ്പാടി സംബന്ധിച്ചു.

Post a Comment
0 Comments