Type Here to Get Search Results !

Bottom Ad

യു. ഡയസ് ശില്‍പ്പശാല നടത്തി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ബി.ആര്‍.സി ഉപജില്ലയിലെ പ്രധാനധ്യാപകര്‍ക്കായി യു. ഡയസ് ശില്‍പ്പശാല നടത്തി. ചെര്‍ക്കള മാര്‍ത്തോമ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. എ.ഇ.ഒ രവീന്ദ്രനാഥ റാവു മുഖ്യപ്രഭാഷണം നടത്തി. സി.ഐ.എ ഹമീദ് ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ താഹിറ മുഹമ്മദ് കുഞ്ഞി, ഡി.പി.ഒ ഗംഗാധരന്‍, ബി.പി.ഒ പി.കെ ജയരാജന്‍, ഫാ എ.ജി മാത്യു. പ്രഥമാധ്യാപകന്‍ സക്കറിയ തോമസ്, കൃഷ്ണദാസ് പാലേരി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad