Type Here to Get Search Results !

Bottom Ad

കാലിച്ചാനടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

കാഞ്ഞങ്ങാട് (www.evisionnews.in): കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തല്ലികൊന്നു. കാലിച്ചാനടുക്കം ടൗണിന് സമീപത്തെ ആദിവാസി കോളനിയിലെ അമ്പാടി(50)യാണ് ഭാര്യ നാരായണി(42)യെ അടിച്ചുകൊന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരക്കാണ് സംഭവം. കൊല നടത്തിയ വിവരം അമ്പാടി തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.






Post a Comment

0 Comments

Top Post Ad

Below Post Ad