Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയെ കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.in) വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയായ ഭര്‍തൃമതിയെ അശ്ലീലഭാഷയില്‍ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ മൂലക്കണ്ടം കോളനിയിലെ സുരേന്ദ്രന്റെ ഭാര്യ രമ്യയു(20)ടെ പരാതിയില്‍ രാധാകൃഷ്ണന്റെ മകന്‍ ബാബുവിനെതിരെയാണ് കേസ്.

keywords-moolakkandam-colanyissue

Post a Comment

0 Comments

Top Post Ad

Below Post Ad