Type Here to Get Search Results !

Bottom Ad

മുംബൈ മലയാളി മുസ്ലിം കൂട്ടായ്മ മൗലീദ് മജ്‌ലിസ് സംഘടിപ്പിച്ചു


മുംബൈ.(www.evisionnews.in) മുംബൈ അബ്ദുല്ലാഹ് ശാഹ് ഖാദിരിപാട്ടീബാവ വലിയുല്ലാഹി ഉറൂസിന്റെ ഭാഗമായി മലയാളി മുസ്ലിം കൂട്ടായ്മ മൗലീദ് മജ്‌ലിസ് സംഘടിപ്പിച്ചു മുഹമമദ് ഇസ്മായീൽ അംജദി മജ്‌ലിസിന് നേതൃത്വം  നൽകി 
അബ്ദുല്ല സഖാഫി മർകസ്,മുഹമ്മദ് സഖാഫി മഞ്ഞനാടി തുടങ്ങിയ മതപണ്ഡിതർ സംബന്ധിച്ചു

Keywords:mumbai-malayali-muslim-group-maulid-majlis

Tags

Post a Comment

0 Comments

Top Post Ad

Below Post Ad