Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ സംഘം യു.എ.ഇ.യിലേക്ക്


കാസർകോട്;(www.evisionnew.in) ഗൾഫ് ഇ വിഷന്റെ പ്രചരാണർത്ഥം  ഇ വിഷൻ സംഘം യു എ യിലേക്ക്.  ഈ മാസം 24 നാണ്  ഇ വിഷൻ സംഘം യു എ യിലേക്ക് യാത്ര തിരിക്കുന്നത്.കുറഞ്ഞ  കാലയളവിനുള്ളിൽ  തന്നെ  ഗൾഫ് വാർത്താ  രംഗത്തെ മുൻനിര ഓൺലൈൻ പോർട്ടലായി  മാറിയ ഗൾഫ് ഇ വിഷന്റെ പ്രചാരണവുമായി ബന്ധപ്പെട്ട്  നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. യു എ യുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന   പ്രചാരണ പരിപാടികൾക്ക് പുറമെ, സ്വീകരണയോഗങ്ങളിലും  ഇ വിഷൻ സംഘാംഗങ്ങൾ  പങ്കെടുക്കും. ഇ വിഷൻ സി എം ഡി റഫീഖ് കേളോട്ട് ,കോ ചെയർമാൻ ഹാരിസ്  പട്ട്ള ,ഇ വിഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ  ഖയ്യൂം മാന്യ ,അഷ്‌റഫ് നാൽത്തടുക്ക,തൻസീർ  പട്ട്ള തുടങ്ങിയവരാണ് യാത്ര സംഘത്തിലുണ്ടാവുക.

keywords:gulf-evision-board-staff-uae-travel

Post a Comment

0 Comments

Top Post Ad

Below Post Ad