Type Here to Get Search Results !

Bottom Ad

ഏകസിവില്‍ കോഡ്: കേന്ദ്രനീക്കത്തിനെതിരെ കുമ്പളയില്‍ മുസ്ലിം ലീഗ് പ്രകടനം നടത്തി


കുമ്പള (www.evisionnews.in): ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കുമ്പളയില്‍ മുസ്ലിം ലീഗ് പ്രകടനം നടത്തി. വി.പി ഖാദര്‍, അഷ്‌റഫ് കാര്‍ലെ, സമീര്‍ കുമ്പള, എം.പി ഖാലിദ്, അസിസ് കളത്തൂര്‍, ബി.എന്‍ മുഹമ്മദലി, എം. അബ്ബാസ്, സത്താര്‍ ആരിക്കാടി, ഇര്‍ഷാദ്, യൂസുഫ് ഉളുവര്‍, നിയാസ് മൊഗ്രാല്‍, സി.എച്ച് ഖാദര്‍, അഷ്‌റഫ് കൊടിയമ്മ, അബ്ബാസ് കൊടിയമ്മ, അബ്ബാസ് അലി, ഇബ്രാഹിം ഹാജി, എം. ബഷീര്‍, ഇബ്രാഹിം ബത്തേരി, അബ്ദുല്ല കോയിപ്പാടി, നൗഷാദ് കുമ്പള, ഐ.എം റഫീഖ്, റഹ്മാന്‍ ആരിക്കാടി, ഹുസന്‍ ഉളുവര്‍, മുഹമ്മദ് പേരാല്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad