Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ സംഘത്തിന് അബൂദാബി കെ.എം.സി.സിയുടെ സ്വീകരണം 29ന്

അബുദാബി:(www.evisionnews.in) ഗൾഫ് ഇ വിഷന്റെ പ്രചരാണാർത്ഥം യു.എ ഇലെത്തിയ ഇ വിഷന്‍ ഡയറക്ടര്‍ റഫീഖ് കേളോട്ട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരീസ് പട്‌ല, സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ, അഷറഫ് നാല്‍ത്തടുക്ക അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി 29ന് സ്വീകരണം നല്‍കും. രാത്രി എട്ടു മണിക്ക് ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന, ജില്ലാ ഭാരവാഹികളും ഇസ്ലാമിക് സെന്റര്‍ പ്രതിനിധികളും സംബന്ധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad