Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയും നേഴ്സിനെയും ഭീഷണിപ്പെടുത്തിയതായി പരാതി

കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ കയറി ഡോക്ടറെയും നേഴ്സിനെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ ഇരിയണ്ണി സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് കേസ്. ഈമാസം 11ന് വൈകിട്ട് ആസ്പത്രിയുടെ ലേബര്‍ വാര്‍ഡില്‍ അതിക്രമിച്ച് കടന്ന സംഘം ഡോക്ടറെയും നേഴ്സിനെയും ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad