കാസര്‍കോട് (www.evisionnews.in) : യുത്ത് കോണ്‍ഗ്രസ്സ് കാസർകോട് പാര്‍ലമെന്റ് കമിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി.സ്വാശ്രയ കോളേജ് വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളില്‍ പ്രധിഷേധിച്ചായിരുന്നു ധര്‍ണ്ണ. ഡി.സി.സി.വൈസ് പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സാജിദ് മൗവ്വല്‍ അദ്യക്ഷത വഹിച്ചു.
വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം.സി.പ്രഭാകരന്‍, ഹരിഷ്.പി.നായര്‍, അഡ്വ.ശ്രീജിത്ത് മാsക്കല്ല് ,കെ.ഖാലിദ്, മനാഫ് നുള്ളിപ്പാടി, നാസര്‍ മൊഗ്രാല്‍, ചന്ദ്രന്‍ കരിച്ചേരി, പദ്മരാജന്‍ ഐങ്ങോത്ത്, ഇ.ഷജിര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, കാദര്‍ മാന്യ, സന്തു, കുഞ്ഞി വിദ്യാനഗര്‍, മധു മുളിയാര്‍, ഉസ്മാന്‍, രതിഷ് ബാബു, ഉനൈസ് , ഫിറോസ്, രാജേഷ് പള്ളിക്കര , അഷറഫ് എടനീര്‍ എന്നിവര്‍ സംസാരിച്ചു. സ്വാകര്യ മാനേജ്‌മെന്റ് മായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുവാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Keywords: Youth-congress
Post a Comment
0 Comments