Type Here to Get Search Results !

Bottom Ad

സ്വത്ത് തര്‍ക്കം; അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ ആശുപത്രിയില്‍


കാഞ്ഞങ്ങാട്:(www.evisionnews.in) പടന്നക്കാട് ഞാണിക്കടവിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുള്‍ റഹിമാനെ(47) അടിയേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബസ്വത്ത് വില്‍പ്പന നടത്തിയതുസംബന്ധിച്ച പ്രശ്നത്തിന്റെ പേരില്‍ അനുജന്‍ ഹസൈനാറാണത്രെ ഇയാളെ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി അടിച്ച് പരിക്കേല്‍പ്പിച്ചത്.

keywords : wealth-argument-brothers-fight-hospital

Post a Comment

0 Comments

Top Post Ad

Below Post Ad