Type Here to Get Search Results !

Bottom Ad

യു-ഡൈസ് ദിനാഘോഷവും ഏകദിന ശില്‍പശാലയും സെപ്തംബര്‍ 30ന്


കാസര്‍കോട് .(www.evisionnews.in)കാസര്‍കോട് സബ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ മുഴുവന്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി പ്രധാനധ്യാപകര്‍ക്ക് ഏകദിന യു-ഡൈസ് പരിശീലനം ചെര്‍ക്കള മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യൂ-ഡൈസ് ദിനമായ സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം അധ്യക്ഷത വഹിക്കും . എസ്.എസ്.എ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

keywords : u-days-celebration-day-september-30

Post a Comment

0 Comments

Top Post Ad

Below Post Ad