ഹോളിവുഡ് സിനികള്‍, ടി.വി ഷോകള്‍, ഗാനങ്ങള്‍, ഗെയിംസ്, കുട്ടികള്‍ക്കുള്ള പരിപാടികള്‍ എന്നിവ സ്വന്തം ഡിവൈസില്‍ സ്ട്രീം ചെയ്യാനാവും. പരമാവധി 225 മണിക്കൂര്‍ വരെ ഇതു സൗജന്യമായി ലഭ്യമാവും. എല്ലാ ആപ്പ് സ്റ്റോറുകളിലും ഇതു സൗജന്യമായി ലഭ്യമാണ്. വൈഫൈ കണക്റ്റിവിറ്റിയോടെ സോഷ്യല്‍ മീഡിയ, ഇമെയില്‍ അടക്കമുള്ളവ ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ ആദ്യപടിയാണിതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
മൊബൈലില്‍ 220 മണിക്കൂര്‍ സൗജന്യ സ്ട്രീമിംഗ് സൗകര്യമൊരുക്കി ജെറ്റ് എയര്‍വേയ്‌സ്
12:01:00
0
Post a Comment
0 Comments