തിരുവനന്തപുരം .(www.evisionnews.in) തിങ്കളാഴ്ച കെ എസ് യു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നു. സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ നിരാഹാര സമരമിരിക്കുന്ന ഷാഫി പറമ്പിൽ ഹൈബി ഈഡൻ അനൂപ് ജേക്കബ് എന്നീ എംഎൽഏ മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പഠിപ്പുമുടക്കുന്നതെന്ന് കെ എസ് യു കോർഡിനേഷൻ കമ്മിറ്റിക്കുവേണ്ടി പി സി വിഷ്ണുനാഥ് അറിയിച്ചു.
Keywords: ksu-state-strike

Post a Comment
0 Comments