Type Here to Get Search Results !

Bottom Ad

കാസര്‍കോട് സംയുക്ത ജമാഅത്ത് ചെര്‍ക്കളം വീണ്ടും പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ജനറല്‍ സെക്രട്ടറി എന്‍.എ അബൂബക്കര്‍ ട്രഷറര്‍


കാസര്‍കോട്   (www.evisionnews.in)  :  കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ടായി മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെ വീണ്ടും തെരഞ്ഞെടുത്തു. 2007 മുതല്‍ ചെര്‍ക്കളമാണ് പ്രസിഡണ്ട്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ജനറല്‍ സെക്രട്ടറി. എന്‍.എ അബൂബക്കറിനെ ട്രഷററായും തെരഞ്ഞെടുത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുള്‍ റസ്സാഖ് എം.എല്‍.എ കെ.ജെ മുഹമ്മദ് കുഞ്ഞിഹാജി തായലങ്ങാടി, എ.എം അബ്ദുല്‍ ഹമീദ് ഹാജി തളങ്കര (വൈ.പ്രസിഡണ്ടുമാര്‍). കെ.ബി മുഹമ്മദ് കുഞ്ഞി, എം.എ അബ്ദുറഹ്മാന്‍ കുഞ്ഞഇ ചൂരി, മൊയ്തീന്‍ കൊല്ലമ്പാടി, എം.എ മജീദ് പടഌ(സെക്രട്ടറിമാര്‍). എന്നിവരാണ് മറ്റു ഭാരവാഹികള്‍.

keywords: kasaragod-samyuktha-jama-ath-new-committee

Post a Comment

0 Comments

Top Post Ad

Below Post Ad