Type Here to Get Search Results !

Bottom Ad

മുഗു സെക്ടറില്‍ എസ് എസ് എഫ് നെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു


പുത്തിഗെ: (www.evisionnews.in)എസ് എസ് എഫ് ആചരിക്കുന്ന സൗഹൃദ ക്യാമ്പയിനിന്റെ ഭാഗമായി സെക്ടര്‍തലങ്ങളില്‍ നടക്കുന്ന നെസ്റ്റിംഗ് ക്യാമ്പ് മുഗു സെക്ടറില്‍ നടന്നു. മുഹിമ്മാത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് ഭാരവാഹികള്‍ പ്രതിനിധികളായി സംബന്ധിച്ചു. 
ഉമറുല്‍ ഫാറൂഖ് സഖാഫി കര അധ്യക്ഷത വഹിച്ചു .ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ ട്രെയിനിംഗ് കണ്‍വീനര്‍ അഷ്റഫ് സഖാഫി ഉളുവാര്‍ വിഷയാവതരണം നടത്തി. ഉനൈസുറഹ്മാന്‍ ഊജംപദവ് സ്വാഗതം പറഞ്ഞു.

keywords : mugu-sector-ssf-nesting-camp

Post a Comment

0 Comments

Top Post Ad

Below Post Ad