കണ്ണൂര്‍:(www.evisionnews.in) ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ വിനീഷ് ആണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
keywords : kannur-bjp-murder-cpm-police

Post a Comment
0 Comments