ഇതനുസരിച്ച് പയ്യന്നൂര്‍ മുതല്‍ മാഹിവരെ കടുത്ത ജാഗ്രതയും സുരക്ഷയും ഏര്‍ പ്പെടുത്തി. സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിരികെ ജില്ലാ അതിര്‍ത്തി വിടുന്നതുവരെ മതിയായ സുരക്ഷ നല്‍കണമെന്നും പട്രോളിംഗ് നടത്തണമെന്നും ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സി പി എം-ബി ജെ പി സംഘര്‍ഷം അരങ്ങേറിയ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തും.
കാസര്‍കോട്ടെ വാഹനങ്ങള്‍ക്കു പ്രത്യേക സുരക്ഷയ്ക്ക് നിര്‍ദ്ദേശം
14:32:00
0
ഇതനുസരിച്ച് പയ്യന്നൂര്‍ മുതല്‍ മാഹിവരെ കടുത്ത ജാഗ്രതയും സുരക്ഷയും ഏര്‍ പ്പെടുത്തി. സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിരികെ ജില്ലാ അതിര്‍ത്തി വിടുന്നതുവരെ മതിയായ സുരക്ഷ നല്‍കണമെന്നും പട്രോളിംഗ് നടത്തണമെന്നും ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സി പി എം-ബി ജെ പി സംഘര്‍ഷം അരങ്ങേറിയ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തും.

Post a Comment
0 Comments