Type Here to Get Search Results !

Bottom Ad

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 25ന് കാഞ്ഞങ്ങാട്ട്


കാസര്‍കോട് (www.evisionnews.in): ഈ വര്‍ഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ കരാട്ടെ ഡോ അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ അഫിലിയേറ്റ് ചെയ്ത കരാട്ടെ അഭ്യാസികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. നഗരസഭാ അധ്യക്ഷന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്യും. ഹംസ അബ്ദുല്ല അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.


Keywords; Karatte-kanghd-kasaragod-compitaiton

Post a Comment

0 Comments

Top Post Ad

Below Post Ad