Type Here to Get Search Results !

Bottom Ad

ഭെല്‍ ഇ എം എല്‍ കമ്പനിയേയും ജീവനക്കാരേയും സംരക്ഷിക്കുക: എസ്.ടി.യു ക്യാമ്പയിന്‍ തുടങ്ങി


കാസര്‍കോട്: (www.evisionnews.in)ഭെല്‍ ഇ എം എല്‍ കമ്പനിയേയും ജീവനക്കാരേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്. ടി. യു സംഘടിപ്പിക്കുന്ന ഒരു മാസത്തെ ക്യാമ്പയിന്‍ എസ്. ടി. യു ദേശീയ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ബെദ്രഡുക്കയില്‍ കമ്പനിക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, പി.എം അബ്ദുല്‍ റസാഖ്, ടി.പി മുഹമ്മദ് അനീസ് ,ടി.അബ്ദുല്‍ മുനീര്‍, പി.കൃഷ്ണന്‍, സി.അബ്ദുല്‍ റഷീദ്, ബി.എസ് അബ്ദുല്ല സംബന്ധിച്ചു.

keywords: bel-eml-company-workers-safety-stu

Post a Comment

0 Comments

Top Post Ad

Below Post Ad