Type Here to Get Search Results !

Bottom Ad

ജില്ലതല ചെസ് മത്സരം മുള്ളേരിയയില്‍

മുള്ളേരിയ:(www.evisionnews.in) അക്ഷരധാം ഫൗണ്ടേഷന്‍ മുള്ളേരിയയില്‍ ചെസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലതല മത്സരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് മുള്ളേരിയ വിദ്യാശ്രീ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഞായാറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പേര് റജിസ്റ്റര്‍ ചെയ്യണം.ബന്ധപ്പെടുക: 9645131675

keywords : district-level-chess-competition-mulleriya

Post a Comment

0 Comments

Top Post Ad

Below Post Ad