Type Here to Get Search Results !

Bottom Ad

സി.വൈ.സി.സി ചൗക്കി പ്രവാസി സംഗമം സംഘടിപ്പിച്ചു


കാസര്‍കോട്: (www.evisionnews.in)സി.വൈ.സി.സി ചൗക്കിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമവും ജി.സി.സി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ആരിഫ്. കെ.കെ പുറം അധ്യക്ഷത വഹിച്ചു. മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ബീരാന്‍ കാവുഗോളി, ഷംസുദ്ദീന്‍ കടപ്പുറം, മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍, ഖാലിദ് കടപ്പുറം, ജാഷിര്‍ കാവുഗോളി, സാദിഖ് കട്പപുറം, ഹബീബ് ബഹ്‌റൈന്‍, അസ്‌ലം ദുബായ്, നൗഫല്‍, മൊയ്തു റാസല്‍ഖൈമ, സിദ്ദീഖ് കടപ്പുറം, സമീര്‍ ബഹ്‌റൈന്‍, സനാദ് ചൗക്കി, ഫസല്‍ എന്നിവര്‍ സംബന്ധിച്ചു.

keywords :cycc-eriyal-pravasi-meet

Post a Comment

0 Comments

Top Post Ad

Below Post Ad