നെക്രാജ:(www.evisionnews.in) നെക്രാജ സര്‍വീസ് സഹകരണ ബേങ്കില്‍ കോര്‍ ബാങ്കിംഗ് സംവിധാനം നിലവില്‍ വന്നു. പ്രസിഡണ്ട് പി ഡി എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് മല്ലിക ടീച്ചര്‍, സെക്രട്ടറി നാരായണന്‍ നായര്‍, സി.എച്ച് വിജയന്‍, ബി കെ ബഷീര്‍, ഇബ്രാഹിം നെല്ലിക്കട്ട, ഖാന്‍ പൈക്ക, പൈക്ക അബ്ദുല്ല കുഞ്ഞി, ഹനീഫ കരിങ്ങപ്പള്ളം, ബി.മൊയ്തീന്‍ കഞ്ഞി, റസാഖ് പൈക്ക, എന്‍.ബി. ബടുവന്‍ കുഞ്ഞി, ഇബ്രാഹിം കൊയര്‍ കൊച്ചി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏറ്റവും നല്ല ഇടപാടുകാരായ ശ്യാം ഭട്ട്, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഒ.പി മുഹമ്മദ്, ബിഎം അബ്ദുല്ല, എന്‍ കെ അബ്ദുല്ല കല്ല്യങ്കോള്‍ ,അബ്ദുല്‍ ഖാദര്‍ നാരംപാടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു
Keywords:Nekraje-service-co-op-bank

Post a Comment
0 Comments