ബേക്കല്‍:(www.evisionnews.in)ബേക്കല്‍ കോട്ടയ്ക്ക് സമീപം കൊട്ടക്കുന്നില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ബേക്കല്‍ മൗവ്വലിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന സഹദേവന്‍ (60) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം.
keywords : kasaragod-bekal-fort-road-accident-death

Post a Comment
0 Comments