Type Here to Get Search Results !

Bottom Ad

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് വിലക്കണം: സുപ്രീംകോടതി


ന്യൂഡല്‍ഹി:(www.evisionnews.in) അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഭേദഗതി ചെയ്യണം. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കണം. സാഹസികത ജനത്തിനു ഭീഷണിയാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Keywords:supreme-court-vehicle-speed
Tags

Post a Comment

0 Comments

Top Post Ad

Below Post Ad