Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാവാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്തു; ഉടമക്കെതിരെ കേസ്


കാഞ്ഞങ്ങാട്.(www.evisionnews.in)പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നല്‍കിയതിന് മോട്ടോര്‍ സൈക്കിള്‍ ഉടമക്കെതിരെ പോലീസ് കേസെടുത്തു.വെള്ളിയാഴ്ച വൈകുന്നേരം അജാനൂര്‍ ഇട്ടമ്മലില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഓടിക്കുകയായിരുന്ന കെ.എല്‍. 60 സി 8341 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ ആര്‍.സി ഉടമയായ കാലിച്ചാനടുക്കത്തെ അബ്ദുള്‍റഹിമാന്റെ മകന്‍ എം.കുഞ്ഞബ്ദുള്ള (51) ക്കെതിരെയാണ് പോലീസ് കേസെടുത്തത്.


keywords : child-bike-owner-case

Post a Comment

0 Comments

Top Post Ad

Below Post Ad