Type Here to Get Search Results !

Bottom Ad

സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' ചെറുകഥാചര്‍ച്ച 23ന്


കാസര്‍കോട് (www.evisionnews.in) : പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി യെ കുറിച്ചുള്ള ചര്‍ച്ച 23ന് അഞ്ചു മണിക്ക് കാസര്‍കോട് പുതിയബസ്റ്റാന്റിലെ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കും. പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവരുന്ന പ്രതിമാസ വായനാ സന്ധ്യ എന്ന പരിപാടിയിലാണ് കഥാസംവാദം നടക്കുന്നത്. വിനോദ് കുമാര്‍ പെരമ്പള വിഷയം അവതരിപ്പിക്കും. പി ദാമോദരന്‍ മോഡറേറ്ററായിരിക്കും.

Keywords: Santhosh-echikkanam-biriyani-short-story-disscussion-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad