Type Here to Get Search Results !

Bottom Ad

കേളുഗുഡ്ഡയിലെ അക്രമം: പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍


കാസര്‍കോട്: (www.evisionnews.in) ഓട്ടോ തടഞ്ഞ് യാത്രക്കാരനെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയെ കാസര്‍കോട് പോലീസ് പത്തുവര്‍ഷത്തിന് ശേഷം അറസ്റ്റുചെയതു. കേളുഗുഡെ അയ്യപ്പനഗറിലെ ദിനേശ് എന്ന അമ്മിണി ദിനേശാ (30)ണ് അറസ്റ്റിലായത്. 2006 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന സുനൈബിനെ കേളുഗുഡെയില്‍ വെച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.




Post a Comment

0 Comments

Top Post Ad

Below Post Ad