Type Here to Get Search Results !

Bottom Ad

എസ്.ടി.യു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 10000 നിര്‍മാണ തൊഴിലാളികളെ അംഗങ്ങളാക്കും


കാസര്‍കോട്:(www.evisionnews.in) ഒക്ടോബര്‍ 16 മുതല്‍ 30 വരെ നടക്കുന്ന എസ്.ടി.യു.മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ നിര്‍മാണതൊഴിലാളി യൂണിയന്‍ (എസ്.ടി.യു)ജില്ലാ നേതൃ സംഗമം പരിപാടികള്‍ ആവിഷ്‌കരിച്ചു. ക്യാമ്പയിന്റെ ഭാഗമായി 10000 നിര്‍മാണ തൊഴിലാളികളെ എസ്.ടി.യു അംഗങ്ങളാക്കും.പ്രസിഡണ്ട് ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.മുത്തലിബ് പാറക്കെട്ട്,ബി,കെ,അബ്ദുസ്സമദ്,പി.ഐ.എ.ലത്തീഫ്,ഹസ്സന്‍ കുഞ്ഞി പാത്തൂര്‍,സി.എ.ഇബ്രാഹിം എതിര്‍ത്തോട്,സി.എ.മുഹമ്മദ് ചെങ്കള,അബ്ദുള്‍റഹിമാന്‍ കടമ്പള,യൂസഫ് പാച്ചാണി,സൈനുദ്ധീന്‍ തുരുത്തി,ശിഹാബ് റഹ്മാനിയനഗര്‍ പ്രസംഗിച്ചു.

keywords : stu-membership-campaign-october

Post a Comment

0 Comments

Top Post Ad

Below Post Ad