Type Here to Get Search Results !

Bottom Ad

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണം.എസ്.എഫ്.ഐ


കാസര്‍കോട് .(www.evisionnews.in)മധൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് കാരനായ ഓട്ടോ ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ വിദ്യാനഗറില്‍ പ്രതിഷേധപ്രകടനം നടത്തി.ജില്ലാസെക്രട്ടറി ബി വൈശാഖ് ,ഷിബുലാല്‍ അഹമ്മദ് അഫ്‌സല്‍,സുഭാഷ് പാടി,ശ്രീലക്ഷ്മി, പ്രവീണ്‍,ക്രിജിത്ത്,അശ്വിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

keywords : kasaragod-school-student-rape-attempt-auto-driver-sfi

Post a Comment

0 Comments

Top Post Ad

Below Post Ad