Type Here to Get Search Results !

Bottom Ad

ആര്‍ എസ് ബി വൈ ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തു

ചെറുവത്തൂര്‍.(www.evisionnews.in) ആര്‍ എസ് ബി വൈ-ചിസ് സ്മാര്‍ട്ട് കാര്‍ഡ് ഉളളവര്‍ക്ക് പദ്ധതിപ്രകാരമുളള സൗജന്യചികിത്സ സംവിധാനം ചെറുവത്തൂര്‍ കെ എ എച്ച് മെമ്മോറിയല്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. ചിയാക്ക് അസി. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എം സതീശന്‍ ഇരിയ, ഐ സി ഐ സി ഐ ലൊമ്പാര്‍ഡ് ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധി കെ നൈമേഷ്, ആശുപത്രി ചെയര്‍മാന്‍ ഡോ. ടി കെ മുഹമ്മദാലി, പ്രഭുകുമാര്‍, താഹിര്‍ എന്നിവര്‍ സംബന്ധിച്ചു.

keywords :rsby-treatment-plan


Post a Comment

0 Comments

Top Post Ad

Below Post Ad