Type Here to Get Search Results !

Bottom Ad

ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടി


ന്യൂഡല്‍ഹി:(www.evisionnews.com) പെട്രോള്‍ ലീറ്ററിന് 3.38 രൂപയും ഡീസല്‍ ലീറ്ററിന് 2.67 രൂപയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈമാസം 15ന് പെട്രോള്‍ ലീറ്ററിന് ഒരു രൂപയും ഡീസല്‍ ലീറ്ററിന് രണ്ടു രൂപയും കുറച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad