Type Here to Get Search Results !

Bottom Ad

ഉദുമ കാപ്പില്‍ കത്തീം മുഹമ്മദ് നിര്യാതനായി

ഉദുമ (www.evisionnews.in): ഉദുമ കാപ്പില്‍ കാത്തിം മുഹമ്മദ് കുഞ്ഞി (60) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സംസ, തന്‍സിര്‍ അഹമദ്, ഫയാസ്, മരുമകന്‍: ഫൈസല്‍ പറക്കാട്ട്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ മുത്തലിബ്, ഷാഫി, ഹംസ, ഖാദര്‍, ലത്തീഫ്, ഖാലിദ്, ഖദീജ, ബീഫാത്തിമ, റംല, ആയിശ.




Keywords: Kasaragod-news-iuml-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad