കാസര്‍കോട് (www.evisionnews.in): മംഗലാപുരം -ചെന്നൈ മെയ്‌ലിന് നേരെ കല്ലേറ്. ശനിയാഴ്ച രാവിലെ കളനാട് വെച്ചാണ് സംഭവം. കല്ലേറില്‍ ലോക്കോപൈലറ്റ് ഇരിക്കുന്ന സീറ്റിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവെങ്കിലും വണ്ടി നിര്‍ത്താതെ പോയി. വിവരമറിഞ്ഞ് റെയില്‍വെ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
Keywords: kasaragod-stone-pelting-train-manglore-chennai-mail

Post a Comment
0 Comments