Type Here to Get Search Results !

Bottom Ad

നാദാപുരം അസ്ലം വധക്കേസ്: മുഖ്യപ്രതി പിടിയില്‍


കോഴിക്കോട് (www.evisionnews.in); നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനും ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയുമായ മുഹമ്മദ് അസ്ലമിനെ വധിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. അസ്ലമിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് ഘാതകസംഘത്തിന് വിവരങ്ങള്‍ കൈമാറിയ സിപിഎം പ്രവര്‍ത്തകന്‍ രമീഷിനെയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 
കേസിലെ പ്രതികള്‍ക്ക് കൊലക്ക് ശേഷം കാസര്‍കോട് ജില്ലയില്‍ ഒളിവില്‍ പാര്‍ക്കാന്‍ ഒത്താശ ചെയ്ത മടിക്കൈ ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തിന് കഴിഞ്ഞ ദിവസം നാദാപുരം കോടതി ജാമ്യം നല്‍കിയിരുന്നു.


Keywords; Kozikkod-news-aslam-urder-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad