വയനാട് (www.evisionnews.in) : മാപ്പിള കലാ അക്കാദമിയുടെ വിദ്യാര്‍ഥി ഘടകമായ ഇശല്‍ കൂട്ടം സംസ്ഥാന ട്രഷററായി മുര്‍ഷിദ് മുഹമ്മദിനെ തെരെഞ്ഞെടുത്തു. വയനാട് മുട്ടില്‍ മുസ്ലിം യതീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥന കൗണ്‍സില്‍ മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആരിഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു.
നിലവില്‍ ഇശല്‍ കൂട്ടം ജില്ലാ പ്രസിഡന്റാണ് മുര്‍ഷിദ് മുഹമ്മദ്.
Keywords: ishal-kootam-murshid-muhammed
Post a Comment
0 Comments