ദുബൈ (www.evisionnews.in): കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായി മാറിയ ഇ-വിഷന്‍ ന്യൂസിന്റെ പ്രവർത്തനം ഗൾഫിലേക്കും വ്യാപിപ്പിക്കുകയാണ് .
യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വാർത്തകൾ ഇ-വിഷനിലൂടെ ലഭ്യമാക്കും. പ്രവാസികള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന ഗള്‍ഫ് ഇ-വിഷന്റെ ട്രയൽ റൺ ദുബൈയിൽ നിന്നും ആഗസ്റ്റ് 15 മുതൽ ആരംഭിക്കും. ഗള്‍ഫ് ന്യൂസുകള്‍ക്ക് വേണ്ടി മാത്രമാവുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ വാര്‍ത്താ പോര്‍ട്ടലായിരിക്കും ഗള്‍ഫ് ഇ-വിഷൻ.
വാര്‍ത്തകള്‍ക്ക്: +971528565333 (ഓഫീസ്), gulfevision@gmail.com. പരസ്യങ്ങൾക്ക്:
+971 55 980 2966 ഡൈന പിക്സൽസ് നൈഫ് ദേര ദുബൈ.
ഗള്‍ഫ് ഇ-വിഷന്റെ ചുമതല വഹിക്കുന്നവര്‍:
സമീര്‍ വിദ്യാനഗര്‍ (മാനേജ്‌മെന്റ് , 00971524627001), റിയാസ് മാന്യ (ന്യൂസ് ക്ലബ്ബ് ഹെഡ്, 0096897745498), ഇര്‍ഷാദ് പള്ളം (ഔട്ട്പുട്ട് , +97155 980 2966), റഫീഖ് പുത്തൂർ (മാര്‍ക്കറ്റിംഗ്, +971555494682), റഷീദ് പട്ട്ള (ഫൈനാന്‍ഷ്യല്‍ , +971 50852 9587), ഖാലിദ് ഷാന്‍ (ടെക്‌നിക്കല്‍ , +971 55 905 4093).
Keywords: Kasaragod-news-gulf-evision-august-gcc
Post a Comment
0 Comments