Type Here to Get Search Results !

Bottom Ad

പോലീസില്‍ അഴിച്ച്പണി ജില്ലയില്‍ എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം


കാസര്‍കോട് (www.evisionnews.in) ജില്ലയില്‍ പോലീസില്‍ അഴിച്ച്പണി.ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ എസ്.ഐമാരെ സ്ഥലം മാറ്റി.
മഞ്ചേശ്വരം എസ്.ഐ ആയിരുന്ന പ്രമോദിനെ വിദ്യാനഗറിലേക്കും , വിദ്യാനഗര്‍ എസ്.ഐ ആയിരുന്ന അജിത്തിനെ കാസര്‍കോട്ടേക്കും, കാസര്‍കോട് എസ്.ഐ ആയിരുന്നു രഞ്ജിത്തിനെ വെള്ളരിക്കുണ്ടിലേക്കും സ്ഥലം മാറ്റി.കാസര്‍കോട് ടൗണ്‍ അഡീഷണല്‍ എസ്.ഐ ആയിരുന്ന വരുണ്‍ കുമാറിനാണ് മഞ്ചേശ്വരം എസ്.ഐയുടെ ചുമതല.ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും.

keywords : kasragod-police-officers-change

Post a Comment

0 Comments

Top Post Ad

Below Post Ad