Type Here to Get Search Results !

Bottom Ad

കുമ്പള സബ് ജില്ല കബഡി മത്സരം ആരംഭിച്ചു


കുമ്പള :(www.evisionnews.in)കുമ്പള സബ് ജില്ലാ കബഡി മത്സരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അംഗഡിമൊഗറില്‍ ആരംഭിച്ചു. കുമ്പള എ.ഇ.ഓ കൈലാസ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു.കായിക അധ്യാപകന്‍ ശിവപ്പ റായ് , സീനിയര്‍ അസിസ്റ്റന്റ് ഗോപാലകൃഷ്ണ, അബ്ദുല്‍ റഹിമാന്‍ , സയീദ് ,സലാഹുദീന്‍ എന്നിവര്‍ സംസാരിച്ചു.സീനിയര്‍ , ജൂനിയര്‍, വിഭാഗങ്ങളിലായി ഇരുപതോളം സ്‌കൂളുകള്‍ മത്സരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad