Type Here to Get Search Results !

Bottom Ad

ഗണേശ ചതുര്‍ത്ഥി സെപ്റ്റംബര്‍ അഞ്ചിന് ജില്ലയില്‍ പ്രാദേശിക അവധി

കാസര്‍കോട്.(www.evisionnews.in)ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ അഞ്ചിന് തിങ്കളാഴ്ച കാസര്‍കോട് റവന്യുജില്ലയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ച പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.

keywords : kasaragod-ganesha-chathurthy-leave

Post a Comment

0 Comments

Top Post Ad

Below Post Ad