പെരിയ (www.evisionnews.in) : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ മോഷണം പോയി.
പുല്ലൂര്‍ കേളോത്തെ കൃഷ്ണന്റെ മകന്‍ ജയേഷിന്റെ കെ.എല്‍.14 സി.7649 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്ഥലത്തു നിന്നും ചാലിങ്കാല്‍ മൊട്ടയിലെ കുഞ്ഞിരാമന്റെ മകന്‍ അശോകന്റെ കെ.എല്‍. 60.ബി. 4323 നമ്പര്‍ ബാജാജ് മോട്ടോര്‍ സൈക്കിള്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട സ്ഥലത്തു നിന്നുമാണ് മോഷണം പോയത്. അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.
keywords: Bike-theft-pullur-periya
Post a Comment
0 Comments