Type Here to Get Search Results !

Bottom Ad

ഉദുമയിലെ വിജയം ദുബൈ കെ.എം.സി.സി ആഘോഷിച്ചു


ദുബൈ: (www.evisionnews.in)കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂറിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ ദേര നൈഫില്‍ മധുര പലഹാരം വിതരണം ചെയ്താഘോഷിച്ചു .
ജില്ലാ ആക്റ്റിംഗ് സെക്രട്ടറി ഷെരീഫ് പൈക്ക, വൈസ് പ്രസിഡണ്ട് ടി.ആര്‍ ഹനീഫ്, മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, സെക്രട്ടറി റഫീഖ് മാങ്ങാട്, ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍, അയൂബ് ഉറുമി, വൈസ് പ്രസിഡണ്ട് കെ.പി അബ്ബാസ് കളനാട്, ഹക്കീര്‍ ചെരുമ്പ , മുഹമ്മദ് മാങ്ങാട്, താജുദ്ദീന്‍ കോട്ടിക്കുളം , ഹാഷിം മഠം, റിയാസ് മുല്ലച്ചേരി, ഹമീദ് പൊവ്വല്‍, അഹമ്മദ് മിലിറ്ററി, ഹസ്സന്‍ ഹാജി, മുഹമ്മദ് ചെമ്പരിക്ക, റഫീഖ് നാലാം വാതുക്കല്‍ , നസീര്‍ കാഞ്ഞങ്ങാട്, നിസാര്‍ മാങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

keywords : uduma-division-win-dubai-kmcc-celebrate-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad