ദുബായ് :(www.evisionnews.in) ഉദുമമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്ത എ ബി ഷാഫിക്ക് കെ എം സി സി ദുബായ് ഉദുമ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ദുബായ് ദേര കറച്ചി എം ഐ സി ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ എം സി സി ദുബായ് കമ്മിറ്റി ആക്ടിംങ് പ്രസിഡന്റ് സി എച്ച് നൂറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ടി ആര്‍ ഹനീഫ ഷാള്‍ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് ടി കെ മുനീര്‍ ബന്താട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. അയ്യൂബ് റമി, കെ പി അബ്ബാസ്, ഹാഷിം മഠം, നൗഫല്‍ മാങ്ങാട്, ഖാലിദ് മല്ലം, മുഹമ്മദ് മാങ്ങാട്, സത്താര്‍ ചെമനാട്, ഫൈസല്‍ പൊവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
keywords : kasaragod-uduma-mandalam-committee-duabi-kmcc-ab-shafi

Post a Comment
0 Comments