Type Here to Get Search Results !

Bottom Ad

ഉദുമ ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പര്യടനം


ഉദുമ.(www.evisionnews.in)കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ ബ്ലോക്ക്തല പര്യടനം പൂര്‍ത്തിയായി.ചെമ്മനാട് ,പള്ളിക്കര ,ഉദുമ, പാലക്കുന്ന് , കരിപ്പൊടി എന്നിവിടിങ്ങളില്‍ പര്യടനം നടത്തി.വിവിധ സ്ഥലങ്ങളില്‍ കെ.വി കുഞ്ഞിരാമന്‍, ടി.നാരായണന്‍, എം.എ ലത്തീഫ്, സുബൈര്‍ പടുപ്പ്, അബ്ദുല്‍ റഹ്മന്‍ മാഷ്. അഡ്വ.മോഹനന്‍ സംസാരിച്ചു.

keywords : kasaragod-uduma-ldf-candidate

Post a Comment

0 Comments

Top Post Ad

Below Post Ad