Type Here to Get Search Results !

Bottom Ad

ഭര്‍തൃമതി ജനലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍


കുമ്പള: ഭര്‍തൃമതിയായ യുവതി വീട്ടിനകത്ത് ജനലില്‍ തൂങ്ങിമരിച്ചു . സൂരംബയല്‍, ജി കെ നഗറിലെ തൊമ്മയ്യന്റെ ഭാര്യ ജയന്തി (42)യാണ് മരിച്ചത്. ഭര്‍തൃമാതാവും മക്കളും വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് സംഭവം.ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ജയന്തിയെ ജനലില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൃഷ്ണന്‍-കമല ദമ്പതികളുടെ മകളാണ്. കാവ്യ, കവിത, കമിന കുമാര്‍ മക്കളും സദ, രാജേഷ്, ശൈലേഷ്, ചന്ദ്ര, ഗീത സഹോദരങ്ങളുമാണ്.



Keywords: Suicide-Kumbla-Lady



Post a Comment

0 Comments

Top Post Ad

Below Post Ad