കുണിയ (www.evisionnews.in): ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ റമദാന്‍ റിലീഫ് വിതരണം കുണിയ ഖത്തീബ് അബ്ദുല്‍ ഖാദര്‍ ബാഖവി നദ്വി ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഷറഫുദ്ധീന്‍ കുണിയ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. അമീറലി, ഹമീദ് കുണിയ നിസാര്‍, ക്ലബ് സെക്രട്ടറി അമീന്‍, റിലീഫ് സെല്‍ കണ്‍വീനര്‍ ഷഫീഖ് പ്രസംഗിച്ചു.
Post a Comment
0 Comments